കോഴിക്കോട് ∙ പ്രചാരണ ബോർഡുകൾ കീറിയെന്നാരോപിച്ച് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച കേസിൽ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

കോഴിക്കോട് ∙ പ്രചാരണ ബോർഡുകൾ കീറിയെന്നാരോപിച്ച് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച കേസിൽ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ പ്രചാരണ ബോർഡുകൾ കീറിയെന്നാരോപിച്ച് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച കേസിൽ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തൃക്കുറ്റിശേരി നോർത്ത് യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെ തോട്ടിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചതാണ് കേസ്. പാലോളി പെരിഞ്ചേരി റംഷാദ് (35), ചാത്തങ്കോത്ത് ജുനൈദ് (28), ചാത്തങ്കോത്ത് സുൽഫി (28) എന്നിവരാണ് പിടിയിലായത്.

കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ 6 പേർ റിമാൻഡിലാണ്. എസ്ഡിപിഐയുടെ ഫ്‌ളെക്‌സ് കീറിയെന്നാരോപിച്ച് വ്യാഴാഴ്ച അര്‍ധരാത്രി ഒരു മണിയോടെയാണ് അൻപതോളം പേരടങ്ങിയ അക്രമിസംഘം ജിഷ്ണുരാജിനെ മര്‍ദിച്ചത്. പ്രദേശത്ത് മുന്‍പുനടന്ന സമാനസ്വഭാവമുള്ള സംഭവങ്ങള്‍ക്കു പിന്നിലും താനാണെന്ന് ജിഷ്ണുരാജ് കുറ്റസമ്മതം നടത്തുന്ന വിഡിയോയും അക്രമികള്‍ പ്രചരിപ്പിച്ചിരുന്നു.

ADVERTISEMENT

English Summary: Three SDPI Activists Arrested over Balussery Mob Attack Case