കോഴിക്കോട്∙ പഴയ ഇലക്ട്രിക് പോസ്റ്റ് ഇളക്കിമാറ്റുന്നതിനിടെ റോഡിലേക്ക് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ രണ്ട് കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൂർക്കഞ്ചേരി അസിസ്റ്റന്റ് എൻജിനീയർ ടി.ജി.ടെനി, ബേപ്പൂർ ഇലക്ട്രിക്കൽ വിഭാഗം സബ് എൻജിനീയർ പി.ബിനീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്...KSEB Officers Suspended | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പഴയ ഇലക്ട്രിക് പോസ്റ്റ് ഇളക്കിമാറ്റുന്നതിനിടെ റോഡിലേക്ക് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ രണ്ട് കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൂർക്കഞ്ചേരി അസിസ്റ്റന്റ് എൻജിനീയർ ടി.ജി.ടെനി, ബേപ്പൂർ ഇലക്ട്രിക്കൽ വിഭാഗം സബ് എൻജിനീയർ പി.ബിനീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

പോസ്റ്റ് മാറ്റാതെ തന്നെ, ജോലിക്കുള്ള ബിൽ തുക എഴുതിയെടുക്കാൻ കരാറുകാരന് വഴിയൊരുക്കിയതിനാണ് നടപടി. കെഎസ്ഇബി നടത്തിയ വിശദ പരിശോധനയിലാണ് അപകടത്തിനു ദിവസങ്ങൾ മുമ്പേ, പോസ്റ്റ് മാറ്റിയതായി രേഖപ്പെടുത്തി കരാറുകരാൻ ബിൽ തുക മാറിയെടുത്തതായി വ്യക്തമായത്. 

ADVERTISEMENT

English Summary : Bike rider death : Two KSEB Officers Suspended