മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ സന്ദർശിച്ച് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കൂടിക്കാഴ്‌ച 30 മിനിറ്റ് നീണ്ടുനിന്നു.

മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ സന്ദർശിച്ച് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കൂടിക്കാഴ്‌ച 30 മിനിറ്റ് നീണ്ടുനിന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ സന്ദർശിച്ച് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കൂടിക്കാഴ്‌ച 30 മിനിറ്റ് നീണ്ടുനിന്നു. ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ എംഎൽഎമാരുടെ സംഘത്തോടൊപ്പം മുംബൈയിൽ ഗവർണറുമായി കൂടിക്കാഴ്‌ച നടത്താനിരിക്കെയാണ് ബിജെപി നേതാക്കൾ ഒത്തുചേർന്നത്. 

മഹാരാഷ്ട്ര ഭരണ പ്രതിസന്ധിയിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നാണ് ബിജെപിയുടെ വാദം. ഭരണ രൂപീകരണത്തിന് ഒരു ദേശീയ പാർട്ടിയുടെ പിന്തുണ നേടിയെടുക്കാൻ തനിക്ക് കഴിഞ്ഞതായി ഷിൻഡെ അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ പാർട്ടി ഏതാണെന്ന് വ്യക്തമാക്കാൻ ഷിൻഡെ തയ്യാറായില്ല.

ADVERTISEMENT

English Summary: BJP's Devendra Fadnavis Meets Party Chief As Sena Rebel Heads To Mumbai