തിരുവനന്തപുരം∙ സില്‍വര്‍ലൈന്‍ പദ്ധതിക്ക് വിദേശ വായ്പ പരിഗണിക്കാന്‍ കേന്ദ്രസർക്കാർ ശുപാര്‍ശ നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിതി ആയോഗും കേന്ദ്ര റെയില്‍വേ മന്ത്രാലയവും ശുപാര്‍ശ നല്‍കി. ഡിപ്പാര്‍ട്ട്മെന്‍റ് ഒാഫ് എക്സ്പെന്‍ഡിച്ചര്‍ വകുപ്പും അനുകൂലിച്ചു....Pinarayi Vijayan, Silver Line

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സില്‍വര്‍ലൈന്‍ പദ്ധതിക്ക് വിദേശ വായ്പ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ  നിതി ആയോഗ്, കേന്ദ്ര റെയില്‍വേ മന്ത്രാലയം, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍ എന്നീ വകുപ്പുകള്‍ കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിനാണ് ശുപാര്‍ശ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടി.വി. ഇബ്രാഹിം എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് കല്ലിടാന്‍ ചെലവായത് 1.33 കോടി രൂപയെന്നും മുഖ്യമന്ത്രി രേഖാമൂലം നിയമസഭയില്‍ അറിയിച്ചു. 19691 കല്ലുകള്‍ വാങ്ങി, 6744 എണ്ണം സ്ഥാപിച്ചെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി.

ADVERTISEMENT

English Summary: Pinarayi Vijayan on Silver Line in Assembly