ന്യൂഡൽഹി∙ സിബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 4നും 12–ാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 10നും പ്രഖ്യാപിച്ചേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോർഡുകളും പരീക്ഷാ ഫലങ്ങള്‍ | CBSE | CBSE Xth | CBSE XIIth | cbse result | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സിബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 4നും 12–ാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 10നും പ്രഖ്യാപിച്ചേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോർഡുകളും പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചിട്ടും സിബിഎസ്ഇ ഫല പ്രഖ്യാപനം വൈകുന്നതില്‍ വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ പ്രതിഷേധം ശക്തമാണ്. ഫലപ്രഖ്യാപനം വൈകുന്നത് തുടര്‍പഠന സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. 

English Summary: CBSE Xth results likely on July 4, XIIth on July 10