ബെംഗളൂരു ∙ കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മൈസൂരുവിനു സമീപം നഞ്ചൻകോട്ട് അപകടത്തിൽപെട്ടു. പത്തിലേറെ യാത്രക്കാർക്കു സാരമായി പരുക്കേറ്റു. KSRTC-SWIFT, KSRTC-SWIFT bus Accident, KSRTC, Mysuru, Mysuru News, Road Accident, Malayalam News, Manorama Online News, Malayala Manorama, Malayala Manorama News, Malayalam Latest News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മൈസൂരുവിനു സമീപം നഞ്ചൻകോട്ട് അപകടത്തിൽപെട്ടു. പത്തിലേറെ യാത്രക്കാർക്ക് സാരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ മൈസൂരു നഞ്ചൻകോട് ടോൾ ബൂത്തിന് സമീപം ബസ് ഡിവൈഡറിൽ കയറി മറിയുകയായിരുന്നു.

ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പെടെ പരുക്കേറ്റതായാണ് വിവരം. ബത്തേരി ഡിപ്പോയിൽനിന്ന് കെഎസ്ആർടിസി ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ ഉൾപ്പെടെ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. 

ADVERTISEMENT

English Summary: KSRTC-SWIFT bus meets with accident in Mysuru