അമരാവതി∙ ആന്ധ്രാ പ്രദേശിൽ വൈദ്യുതി കമ്പി ഓട്ടോറിക്ഷയിലേക്കു പൊട്ടിവീണ് തീപിടിച്ച് അഞ്ചു പേർ മരിച്ചു. ആന്ധ്രയിലെ സത്യസായ് ജില്ലയിൽ ഇന്നു രാവിലെ ഏഴിനാണ് സംഭവം. കർഷകത്തൊഴിലാളികളുമായി പോയ ഓട്ടോ വൈദ്യുതിത്തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമരാവതി∙ ആന്ധ്രാ പ്രദേശിൽ വൈദ്യുതി കമ്പി ഓട്ടോറിക്ഷയിലേക്കു പൊട്ടിവീണ് തീപിടിച്ച് അഞ്ചു പേർ മരിച്ചു. ആന്ധ്രയിലെ സത്യസായ് ജില്ലയിൽ ഇന്നു രാവിലെ ഏഴിനാണ് സംഭവം. കർഷകത്തൊഴിലാളികളുമായി പോയ ഓട്ടോ വൈദ്യുതിത്തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. തീ പടര്‍ന്നതിനെ തുടര്‍ന്ന് 5 പേര്‍ വെന്തു മരിക്കുകയായിരുന്നു. മൂന്നു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. 

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈദ്യുതി വകുപ്പിലെ ജീവനക്കാർ വൈദ്യുതിബന്ധം വിച്ഛേദിച്ചത് മറ്റ് അപകടം ഉണ്ടാകുന്നത് ഒഴിവാക്കി. പൊലീസ് സംഭവസ്ഥലത്ത് എത്തി രക്ഷാദൗത്യം ഏകോപിപ്പിച്ചു. 

ADVERTISEMENT

English Summary : Andhra Pradesh: 5 charred to death after auto catches fire