കോഴിക്കോട് ∙ കാപ്പാടും തെക്കൻ കേരളത്തിലെ വിവിധ ഭാഗങ്ങളിലും മാസപ്പിറവി കണ്ടതിനാൽ ബലിപെരുന്നാൾ 10ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.. ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കാപ്പാടും തെക്കൻ കേരളത്തിലെ വിവിധ ഭാഗങ്ങളിലും മാസപ്പിറവി കണ്ടതിനാൽ ബലിപെരുന്നാൾ 10ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.

തിരുവനന്തപുരം വിതുര വഞ്ചുവത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ബലിപെരുന്നാൾ പ്രഖ്യാപിക്കുന്നതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.

ADVERTISEMENT

English Summary: Eid al adha on july 10