മുംബൈ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) നെറ്റ്‌വർക്ക് തകരാർ പരിഹരിച്ചതായി ബാങ്ക് അധികൃതർ. തകരാനിനെ തുടർന്ന് പണമിടപാട് സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. എടിഎം, യുപിഐ, ഓൺലൈൻ, ക്രെഡിറ്റ് കാർഡ് സേവനങ്ങൾക്കാണ് തടസ്സം നേരിട്ടത്. ശാഖകളിലെ ..SBI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) നെറ്റ്‌വർക്ക് തകരാർ പരിഹരിച്ചതായി ബാങ്ക് അധികൃതർ. തകരാനിനെ തുടർന്ന് പണമിടപാട് സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. എടിഎം, യുപിഐ, ഓൺലൈൻ, ക്രെഡിറ്റ് കാർഡ് സേവനങ്ങൾക്കാണ് തടസ്സം നേരിട്ടത്. ശാഖകളിലെ ഓൺലൈൻ സേവനങ്ങളെയും ബാധിച്ചു.

മണിക്കൂറകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നെറ്റ്‌വർക്ക് തകരാർ പരിഹരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.30 വരെ സേവനങ്ങൾ ലഭ്യമാകില്ലെന്ന് യോനോ ആപ് ഉപയോക്താക്കൾക്ക് എസ്ബിഐ അറിയിപ്പ് നൽകിയിരുന്നു.

ADVERTISEMENT

English Summary: SBI Banking Transactions Disrupted