കൊല്ലം∙ കൊല്ലം– ആലപ്പുഴ അതിര്‍ത്തിയിലെ വലിയഴീക്കല്‍ പാലത്തില്‍ യുവാക്കളുടെ ബൈക്ക് അഭ്യാസം. കൈവിട്ടും അമിതവേഗത്തിലും പ്രകടനത്തിൽ കാറുമായി കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്കാണ്. രണ്ടുദിവസങ്ങൾക്കു മുൻപാണ് യുവാക്കൾ പാലത്തിൽ അഭ്യാസപ്രകടനം Bike stunt, Bridge, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കൊല്ലം – ആലപ്പുഴ അതിര്‍ത്തിയിലെ വലിയഴീക്കല്‍ പാലത്തില്‍ യുവാക്കളുടെ ബൈക്ക് അഭ്യാസം. കൈവിട്ടും അമിതവേഗത്തിലും പ്രകടനത്തിൽ കാറുമായി കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്കാണ്. രണ്ടുദിവസങ്ങൾക്കു മുൻപാണ് യുവാക്കൾ പാലത്തിൽ അഭ്യാസപ്രകടനം നടത്തിയതെന്നാണു വിവരം.

നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും പ്രിയപ്പെട്ടതാണ് വലിയഴീക്കൽ പാലം. കടലിന് അഭിമുഖമായി നിൽക്കുന്ന പാലത്തിലെ ബൈക്ക് അഭ്യാസപ്രകടനം യുവാക്കൾ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടുണ്ട്. പൊലീസും മോട്ടോർ വാഹനവും ഒരുമിച്ചാണ് അന്വേഷണം നടത്തുന്നത്. ബൈക്ക് റേസിങ്ങിൽ പങ്കെടുത്ത ഒരാൾ എറണാകുളം സ്വദേശിയാണെന്നാണു പ്രാഥമിക വിവരം.

ADVERTISEMENT

നേരത്തെ കൊട്ടാരക്കര എംഎസി റോഡിൽ ബൈക്ക് റേസിങ് നടത്തുകയും മരണത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ സംസഥാനമാകെ പല ഘട്ടങ്ങളിലായി പരിശോധന നടത്തുന്നുണ്ടെങ്കിലും ഇപ്പോഴും ഇതുപോലത്തെ സംഘങ്ങൾ സജീവമാണ്.

English Summary: Bike stunts at Bridge, kerala