മാനന്തവാടി∙ മൂന്നു ദിവസത്തെ മണ്ഡല സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി കേരളത്തിലെത്തി. മാനന്തവാടി ഒണ്ടയങ്ങാടിയിൽ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് വയനാട് ജില്ലയിലെ ആദ്യപരിപാടി. അതേസമയം കണ്ണൂരില്‍ അ‍ഞ്ചു ഡിവൈഎസ്പിമാരുെട നേതൃത്വത്തിലാണ് സുരക്ഷാ സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. Rahul Gandhi, Wayanad visit, Police security, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി∙ മൂന്നു ദിവസത്തെ മണ്ഡല സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി കേരളത്തിലെത്തി. രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ രാഹുലിനെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും കോൺഗ്രസ് നേതാക്കളും ചേർന്ന് സ്വീകരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടിയിൽ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിങ്ങിന്റെ ഉദ്ഘാടനമാണ് വയനാട് ജില്ലയിലെ ആദ്യപരിപാടി.

കണ്ണൂരില്‍ അ‍ഞ്ചു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷാ സംഘത്തെ വിന്യസിച്ചിരിക്കുന്നത്. സിആര്‍പിഎഫിന്‍റെ സുരക്ഷയ്ക്കുപുറമെ 500 പൊലീസുകാരെ കൂടി ജില്ലയില്‍ വിന്യസിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ അറിയിച്ചു.

ADVERTISEMENT

രാഹുൽ ഗാന്ധിയുമായി തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കൂടിക്കാഴ്ച്ച നടത്തി. പരിസ്ഥിതിലോല  വിഷയത്തിൽ മലയോര ജനതയുടെ ആശങ്ക പാംപ്ലാനി രാഹുലിനെ അറിയിക്കും. മട്ടന്നൂർ ഗ്രീൻ പ്ലാനറ്റ് റിസോർട്ടിലാണ് കൂടിക്കാഴ്ച്ച. വൈകിട്ട് നാല് മണിക്ക് ബഫർസോൺ ഉത്തരവിൽ പ്രതിഷേധിച്ച് ബത്തേരി ഗാന്ധി സ്ക്വയറിൽ നടക്കുന്ന ബഹുജന സംഗമത്തോടെ രാഹുലിന്റെ ആദ്യ ദിവസത്തെ പരിപാടി അവസാനിക്കും.

English Summary: Congress leader Rahul Gandhi reached Kannur police increased security