എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് അമ്പലപ്പുഴയിൽ എച്ച്.സലാം എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന സിപിഎം പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യം...AKG center attack, AKG center attack Thiruvananthapuram, AKG center attack Trivandrum

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് അമ്പലപ്പുഴയിൽ എച്ച്.സലാം എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന സിപിഎം പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യം. 

‘ഇരുളിൻ മറയെ കൂട്ടുപിടിച്ച്

ADVERTISEMENT

പ്രസ്ഥാനത്തിനു നേരെ വന്നാൽ

അക്കൈ വെട്ടും അക്കാൽ വെട്ടും

ADVERTISEMENT

അത്തല വെട്ടി ചെങ്കൊടി നാട്ടും...’ 

എന്നൊക്കെയായിരുന്നു മുദ്രാവാക്യങ്ങൾ. പ്രകടനത്തിന്റെ വിഡിയോ എച്ച്.സലാം ഫെയ്സ്ബുക്കിൽ ലൈവായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

എകെജി സെന്റർ ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്ന് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു. സംസ്ഥാനത്ത് പലയിടത്തും കോൺഗ്രസ് ഓഫിസുകളും പ്രതിമകളും ആക്രമിക്കപ്പെട്ടു. എന്നാൽ സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ സിപിഎം തന്നെയാണ് സ്ഫോടക വസ്തുക്കൾ എറിഞ്ഞതെന്ന് കോൺഗ്രസ് ആരോപിച്ചു.   

English Summary: CPM provocative sloganeering Alappuzha