പട്ന∙ പട്ന സിവില്‍ കോടതിയിലുണ്ടായ സ്ഫോടനത്തില്‍ പൊലീസുകാരന് പരുക്കേറ്റു. കൈയ്ക്ക് പരുക്കേറ്റ എഎസ്ഐ കദം കുവാന്‍ മദന്‍ സിങ്ങിനെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം അപകടനില തരണം ചെയ്തുവെന്ന് പീര്‍ബഹോര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍–ചാര്‍ജ് സബി ഉള്‍–ഹഖ് പറഞ്ഞു. Blast, Civil court patna, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ പട്ന സിവില്‍ കോടതിയിലുണ്ടായ സ്ഫോടനത്തില്‍ പൊലീസുകാരന് പരുക്കേറ്റു. കൈയ്ക്ക് പരുക്കേറ്റ എഎസ്ഐ കദം കുവാന്‍ മദന്‍ സിങ്ങിനെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം അപകടനില തരണം ചെയ്തുവെന്ന് പീര്‍ബഹോര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍–ചാര്‍ജ് സബി ഉള്‍–ഹഖ് പറഞ്ഞു.

ഏതാനും ദിവസം മുന്‍പ് പട്ന സര്‍വകലാശാലയിലെ പട്ടേല്‍ ഹോസ്റ്റലില്‍ െവടിമരുന്ന് കണ്ടെത്തിയിരുന്നു. കോടതിയിലെ സ്ഫോടനത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് സബി ഉള്‍–ഹഖ് പറഞ്ഞു.

ADVERTISEMENT

English Summary: Bihar: Low-intensity blast reported in Patna civil court, constable injured