പ്രവാസി യുവാവിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ റിയാസ് ഹസൻ, അബ്ദുൾ റസാഖ്, അബൂബക്കർ സിദ്ദിഖ് എന്നിവരാണ് അറസിറ്റിലായത്. നിലവിൽ 5 പേരാണ് അറസ്റ്റിലായത്...Kasaragod, Kasaragod Murder, Kasaragod Manorama news, Kasaragod Latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ പ്രവാസി യുവാവിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ റിയാസ് ഹസൻ, അബ്ദുൾ റസാഖ്, അബൂബക്കർ സിദ്ദിഖ് എന്നിവരാണ് അറസിറ്റിലായത്. നിലവിൽ 5 പേരാണ് അറസ്റ്റിലായത്. 

പുത്തിഗെ മുഗുറോഡിലെ അബ്ദുൾ റഹ്‌മാന്റെ മകൻ അബൂബക്കർ സിദ്ദീഖ് (34) ആണു കൊല്ലപ്പെട്ടത്‌. യുവാവിനെ കുത്തി കൊലപ്പെടുത്തിയശേഷം ആശുപത്രിയിൽ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. സിദ്ദീഖിന്റെ സഹോദരൻ അൻവറിനെ ഗുരുതര പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ADVERTISEMENT

ഞായറാഴ്ച രാത്രിയോടെയാണ്‌ കുത്തേറ്റനിലയിൽ സിദ്ദിഖിനെ ഒരുസംഘം ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്‌. പരിശോധിച്ചപ്പോൾ മരിച്ചതായി തിരിച്ചറിഞ്ഞു. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക്‌ മാറ്റി. ദുബായിലേക്ക്‌ ഡോളർ കൊണ്ടു പോയതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സൂചന. 

ADVERTISEMENT

English Summary: NRI youth's murder Kasaragod: Investigation