തിരുവനന്തപുരം ∙ ജോലിക്കിടെ സ്ലാബ് വീണ് ഗുരുതര പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെട്ടിട നിർമാണ തൊഴിലാളി മരിച്ചു. കാട്ടാക്കട കട്ടയ്ക്കോട് പൂച്ചെടിവിള രാജ് Obituary, Construction worker, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ജോലിക്കിടെ സ്ലാബ് വീണ് ഗുരുതര പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെട്ടിട നിർമാണ തൊഴിലാളി മരിച്ചു. കാട്ടാക്കട കട്ടയ്ക്കോട് പൂച്ചെടിവിള രാജ് നിവാസിൽ രാജൻ (40) ആണ് മരിച്ചത്. ശനി വൈകിട്ട് നാലോടെ സർജിക്കൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രാജൻ രാത്രി ഏഴോടെയാണ് മരിച്ചത്.

കാട്ടാക്കടയ്ക്കു സമീപം കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ് ജോലി ചെയ്തു കൊണ്ടിരിക്കെ, മുകളിൽ സൂക്ഷിച്ചിരുന്ന സ്ലാബ് രാജന്റെ പുറത്തു വീഴുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ADVERTISEMENT

English Summary: Construction worker dies Thiruvananthapuram