കോട്ടയം∙ വെള്ളാപ്പള്ളി ബ്രദേഴ്‌സിന്റെയും കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സിന്റെയും ഉടമ മാത്യു അലക്‌സ് വെള്ളാപ്പള്ളി (ബാപ്പുജി– 63) അന്തരിച്ചു. പരേതനായ അലക്‌സാണ്ടര്‍ Mathew Alex Vellapally passes away, Mathew Alex Vellapally, Kottayam, Kottayam News, Malayalam News, Manorama Online News, Malayala Manorama, Malayala Manorama News, Malayalam Latest News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ വെള്ളാപ്പള്ളി ബ്രദേഴ്സ് കൺസ്ട്രക്‌ഷൻ ഗ്രൂപ്പ്, കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് എന്നിവയുടെ മാനേജിങ് പാർട്ണർ വെള്ളാപ്പള്ളി ബാപ്പുജി (മാത്യു അലക്സ് – 63) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്‌ച വൈകുന്നേരം പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ പള്ളിയിൽ.

പരേതനായ അലക്‌സാണ്ടര്‍ വെള്ളാപ്പള്ളിയുടേയും മേരിക്കുട്ടി അലക്‌സാണ്ടറിന്റെയും മകനാണ്. ഇന്ന് പുലർച്ചെ ഒന്നരയോടെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഭാര്യ: ബിന്ദു മാത്യു ഇടശ്ശേരില്‍ (വിതുര). മക്കൾ: പ്രിയ മാത്യു, അലക്സ് മാത്യു. 

ADVERTISEMENT

English Summary: Mathew Alex Vellapally passes away