തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിക്കുന്നത് ഫാരിസ് അബൂബക്കറാണെന്ന് പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജ്. പിണറായിയുടെ അമേരിക്കന്‍ യാത്രകള്‍ അന്വേഷിക്കണം. PC George, Pinarayi Vijayan, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിക്കുന്നത് ഫാരിസ് അബൂബക്കറാണെന്ന് പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജ്. പിണറായിയുടെ അമേരിക്കന്‍ യാത്രകള്‍ അന്വേഷിക്കണം. മുഖ്യമന്ത്രിക്കു പിന്നിൽ ഒളിഞ്ഞു നിൽക്കുന്ന ഡോൺ ആണ് ഫാരിസ് അബൂബക്കർ. മുഖ്യമന്ത്രിയുടെ പണമിടപാടിനു വേണ്ടിയാണ് മകളുടെ കമ്പനി എന്ന് സംശയിക്കുന്നു.

അമേരിക്കയിലും യുഎഇയിലുമുള്ള പണമിടപാടുകള്‍ അന്വേഷിക്കണമെന്നും പി.സി.ജോർജ് ആവശ്യപ്പെട്ടു. പീഡനക്കേസിൽ ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോർജ്. സോളർ പീഡനക്കേസിലെ പ്രതി നൽകിയ പരാതിയിൽ അറസ്റ്റിലായ പി.സി.ജോർജിന് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

പീഡനക്കേസിൽ ആരോപണ വിധേയനായ പി.സി.ജോർജിനെ തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നിന്ന് മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്യുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
ADVERTISEMENT

ദൈവത്തിന് നന്ദിയെന്നു ജോര്‍ജ് പ്രതികരിച്ചു. കേസന്വേഷണത്തോട് നൂറു ശതമാനം സഹകരിക്കും. മാധ്യമപ്രവര്‍ത്തകയോട് വികാരാധീനനായി സംസാരിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജോർജ് മാധ്യമങ്ങളോടു പറഞ്ഞു.

English Summary: PC George's allegations against CM Pinarayi Vijayan.