തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമണം എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ബുദ്ധിയാണെന്ന് ആവർത്തിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ആക്രമണം ഉണ്ടായെന്ന വാർത്തയ്ക്കു ശേഷമുള്ള കാര്യങ്ങളാണ് സംശയം കൂട്ടുന്നത്....K Sudhakaran | AKG centre Attack | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമണം എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ബുദ്ധിയാണെന്ന് ആവർത്തിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ആക്രമണം ഉണ്ടായെന്ന വാർത്തയ്ക്കു ശേഷമുള്ള കാര്യങ്ങളാണ് സംശയം കൂട്ടുന്നത്.

കോൺഗ്രസ് പ്രവർത്തകർ അങ്ങോട്ടൊന്നും പോയിട്ടില്ലെന്ന് ആദ്യമേ പറഞ്ഞതാണെന്നും സുധാകരൻ പറഞ്ഞു. പി.സി.ജോർജിനെ അറസ്റ്റു ചെയ്തത് പ്രതികാര നടപടിയുടെ ഭാഗമായാണെന്നും സുധാകരൻ ആരോപിച്ചു.

ADVERTISEMENT

English Summary : AKG Centre attack was EP Jayarajan's plan, says K Sudhakaran