കോഴിക്കോട്∙ പന്തീരാങ്കാവിൽ മക്കളുമായി കുളത്തിൽ കുളിക്കാൻ പോയ പിതാവ് മുങ്ങി മരിച്ചു. പുൽപറമ്പിൽ പ്രറമീസ് അഹമ്മദ് (42) ആണ് പെരുമണ്ണയിൽ കവലാട്ട് കുളത്തിൽ വീണുമരിച്ചത്.....Man dies | Kozhikode | Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പന്തീരാങ്കാവിൽ മക്കളുമായി കുളത്തിൽ കുളിക്കാൻ പോയ പിതാവ് മുങ്ങി മരിച്ചു. പുൽപറമ്പിൽ പ്രറമീസ് അഹമ്മദ് (42) ആണ് പെരുമണ്ണയിൽ കവലാട്ട് കുളത്തിൽ വീണുമരിച്ചത്.

അഹമ്മദും രണ്ടു മക്കളും ​ഞായറാഴ്ച രാവിലെയാണ് കുളത്തിൽ കുളിക്കാൻ പോയത്. അറത്തിൽപറമ്പ് സ്കൂളിനു സമീപമാണ് കുളം. ഇവർ രണ്ടാഴ്ച മുൻപാണ് ഗൾഫിൽനിന്നു വന്നത്. കുളി കഴിഞ്ഞ് തിരിച്ച് പോരാൻ നേരത്ത് കാൽ വഴുതി വീണതാണെന്നാണാണ് വിവരം.

ADVERTISEMENT

English Summary : Man dies in Kozhikode