കൊച്ചി ∙ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിനോട് ചോദ്യങ്ങളുമായി ഗണേഷ് കുമാർ എംഎൽഎ. മോഹൻലാലിന് അയച്ച കത്തും ഗണേഷ് പുറത്തുവിട്ടു. മുൻപ് അയച്ച KB Ganesh kumar, AMMA, Mohanlal, Vijay Babu, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിനോട് 9 ചോദ്യങ്ങളുമായി ഗണേഷ് കുമാർ എംഎൽഎ. മോഹൻലാലിന് അയച്ച കത്തും ഗണേഷ് പുറത്തുവിട്ടു. മുൻപ് അയച്ച കത്തുകൾക്കൊന്നും മറുപടി ലഭിച്ചിട്ടില്ലെന്നും ഗണേഷ് പറഞ്ഞു.

ദിലീപിനോട് സ്വീകരിച്ച സമീപനം വിജയ് ബാബുവിനോട് സ്വീകരിക്കുമോ? ജഗതി ശ്രീകുമാറിനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ അമ്മ അപലപിക്കാൻ തയാറാകുമോ? ബിനീഷ് കോടിയേരിയുടെ വിഷയം ചർച്ച ചെയ്ത ദിവസം ഞാൻ അമ്മ യോഗത്തിൽ ഉണ്ടായിരുന്നു. പരസ്പരം ചെളിവാരി എറിയുന്ന തന്ത്രം അമ്മയുടെ നയമാണോ? അമ്മ ക്ലബ് ആണെന്നു പറയുമ്പോൾ മിണ്ടാതിരിക്കുന്നത് ലജ്ജാകരമല്ലേ? അമ്മ ക്ലബ് ആണെന്നു പറയുന്ന ഇടവേള ബാബു ജനറൽ സെക്രട്ടറിയായി തുടരാൻ യോഗ്യനാണോ? അംഗത്വ ഫീസ് 2,05,000 ആയി ഉയർത്തിയത് എന്തിന്? തുടങ്ങിയ ചോദ്യങ്ങളാണ് ഗണേഷ്‌ ഉന്നയിച്ചിരിക്കുന്നത്.

ADVERTISEMENT

അമ്മയിലെ പ്രശ്നങ്ങൾ തുറന്നപറയാൻ പലരും മടിക്കുന്നത് സിനിമയിൽ അവസരങ്ങള്‍, സംഘടനയിലെ കൈനീട്ടം എന്നിവ നഷ്ടമാകുമെന്ന് കരുതിയാണ്. അമ്മ നേതൃത്വത്തെ ചിലർ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. തനിക്ക് ആരെയും ഭയമില്ല, ആരോടും എതിർപ്പുമില്ലെന്ന് അദ്ദേഹം കത്തിൽ പറയുന്നു.

English Summary: K.B Ganesh kumar against AMMA