കണ്ണൂർ ∙ തളിപ്പറമ്പിന് സമീപം കുറ്റിക്കോലിൽ മുസ്‌ലിം ലീഗ് ഓഫിസ് അജ്ഞാതർ തീവച്ച് നശിപ്പിച്ച നിലയിൽ. കുറ്റിക്കോൽ ദേശീയ പാതയോരത്തുള്ള ശാഖാ മുസ്‍ലിം ലീഗ് ഓഫിസായ സിഎച്ച് സൗധമാണ് Muslim League , Muslim League office set on fire in Kannur, Party office set on fire, Kannur, CPM, Kannur News, Malayalam News, Manorama Online News, Malayala Manorama, Malayala Manorama News, Malayalam Latest News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ തളിപ്പറമ്പിന് സമീപം കുറ്റിക്കോലിൽ മുസ്‌ലിം ലീഗ് ഓഫിസ് അജ്ഞാതർ തീവച്ച് നശിപ്പിച്ച നിലയിൽ. കുറ്റിക്കോൽ ദേശീയ പാതയോരത്തുള്ള ശാഖാ മുസ്‍ലിം ലീഗ് ഓഫിസായ സിഎച്ച് സൗധമാണ് പുലർച്ചെ ഒരു മണിയോടെ തീവച്ച് നശിപ്പിച്ചത്. ഓഫിസിലുണ്ടായിരുന്ന ടിവി അടിച്ചു തകർത്തു. ഇവിടെ ഉണ്ടായിരുന്ന 15 കസേരകൾ എടുത്തുകൊണ്ടു പോകുകയും ചെയ്തു. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. 

സാമൂഹിക വിരുദ്ധരാണ് അക്രമത്തിനു പിന്നിലെന്നു കരുതുന്നതായി ലീഗ് നേതാക്കൾ പറഞ്ഞു. ഇന്നലെ രാത്രി സിപിഎം നിയന്ത്രണത്തിലുള്ള മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി ഭാരവാഹി സഞ്ചരിച്ച കാറിനു നേരെ അക്രമണമുണ്ടായിരുന്നു. കാറിലുണ്ടായിരുന്ന സമിതി കൺവീനർ കുറിയാലി സിദ്ധിഖ്, ലീഗ് പ്രവർത്തകൻ ദിൽഷാദ് പാലക്കോടൻ എന്നിവർക്ക് പരുക്കേറ്റു.

ADVERTISEMENT

English Summary: Muslim League office set on fire in Kannur