കൊച്ചി∙ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജ് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ... Shaj Kiran, Enforcement Directorate, ED to question Shaj Kiran, Swapna Suresh

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജ് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫിസിൽ ഹാജരാകാനാണ് നിർദേശം. മുഖ്യമന്ത്രിക്ക് എതിരെ ഉൾപ്പെടെ നല്‍കിയ രഹസ്യമൊഴിയില്‍നിന്നു പിന്മാറാൻ ഷാജ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു.

സ്വപ്നയ്ക്കെതിരായ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് ഷാജ് കിരണിനെ ഇഡി വിളിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദൂതനാണ് ഷാജ് കിരണെന്നാണ് സ്വപ്ന ആരോപിക്കുന്നത്. ഷാജുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും സ്വപ്ന പുറത്തുവിട്ടിരുന്നു.

ADVERTISEMENT

English Summary: Enforcement Directorate (ED) notice to Shaj Kiran