തിരുവനന്തപുരം ∙ എസ്എഫ്‌‌ഐ പ്രവർത്തകർ വാഴവയ്ക്കേണ്ടതു മുഖ്യമന്ത്രി പിണറായി വിജയന്റെ കസേരയിലെന്ന് കെ.കെ.രമ എംഎൽഎ. എകെജി സെന്‍ററിനു നേരെ ഉണ്ടായ.... KK Rema, CM Pinarayi Vijayan, Kerala Assembly

തിരുവനന്തപുരം ∙ എസ്എഫ്‌‌ഐ പ്രവർത്തകർ വാഴവയ്ക്കേണ്ടതു മുഖ്യമന്ത്രി പിണറായി വിജയന്റെ കസേരയിലെന്ന് കെ.കെ.രമ എംഎൽഎ. എകെജി സെന്‍ററിനു നേരെ ഉണ്ടായ.... KK Rema, CM Pinarayi Vijayan, Kerala Assembly

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എസ്എഫ്‌‌ഐ പ്രവർത്തകർ വാഴവയ്ക്കേണ്ടതു മുഖ്യമന്ത്രി പിണറായി വിജയന്റെ കസേരയിലെന്ന് കെ.കെ.രമ എംഎൽഎ. എകെജി സെന്‍ററിനു നേരെ ഉണ്ടായ ആക്രമണത്തിലെ പ്രതിയെ പിടികൂടുമെന്നു താൻ വിശ്വസിക്കുന്നില്ല. കാരണം കള്ളൻ കപ്പലിൽ തന്നെയാണ്. കപ്പിത്താന്‍ ആരെന്നേ അറിയാനുള്ളൂവെന്നും രമ നിയമസഭയിൽ പറഞ്ഞു.

എകെജി സെന്‍ററിനു നേരെ ആക്രമണം ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. അതുകൊണ്ടു കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപിക്കണം. ആരോപണങ്ങള്‍ക്കു മറുപടി പറയാതെ മുഖ്യമന്ത്രി ക്ഷുഭിതനാകുന്നെന്ന് രമ ആരോപിച്ചു.

ADVERTISEMENT

സിപിഎം പ്രതിരോധത്തിലായ സാഹചര്യങ്ങളിലൊക്കെ ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒന്നിലും പ്രതികളെ പിടിക്കാനായിട്ടില്ല. 14 വർഷം ആയ കേസുകൾ വരെ ഉദാഹരണമായുണ്ടെന്നും രമ പറഞ്ഞു. എകെജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ടു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രമ.

English Summary: KK Rema slams CM Pinarayi Vijayan at Kerala assembly