മുംബൈ ∙ ഇന്ധനത്തിന്റെ മൂല്യവർധിത നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ. നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചതിനു ശേഷമാണ് ഷിൻഡെ

മുംബൈ ∙ ഇന്ധനത്തിന്റെ മൂല്യവർധിത നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ. നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചതിനു ശേഷമാണ് ഷിൻഡെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഇന്ധനത്തിന്റെ മൂല്യവർധിത നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ. നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചതിനു ശേഷമാണ് ഷിൻഡെ തീരുമാനം അറിയിച്ചത്. മൂല്യവർധിത നികുതിയിലെ ഇളവ് എത്ര ശതമാനമാണെന്ന് സംസ്ഥാന മന്ത്രിസഭ കൂടിയതിനു ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതോടെ സംസ്ഥാനത്തെ ഇന്ധനവില കുറയും. 

10 ദിവസത്തോളം നീണ്ട നാടകീയ സംഭവങ്ങൾക്കുശേഷം വ്യാഴാഴ്ചയാണ് ശിവസേന – എൻസിപി – കോൺഗ്രസ് സഖ്യത്തിന്റെ മഹാവികാസ് അഘാഡി (എംവിഎ) സർക്കാർ താഴെവീണത്. മുഖ്യമന്ത്രിയായി വിമത നേതാവ് ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിരുന്നു. 

ADVERTISEMENT

English Summary: Maharashtra govt to reduce VAT on fuel soon: Eknath Shinde