തിരുവനന്തപുരം ∙ എകെജി സെന്ററിന് എതിരായ ആക്രമണത്തെ അപലപിച്ച് എസ്ഡിപിഐ നേതാക്കൾ എകെജി സെന്റർ സന്ദർശിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷബീർ ആസാദ്, വൈസ് പ്രസിഡന്റ് ജലീൽ കരമന എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഇവർ എകെജി സെന്ററിനുള്ളിൽ..SDPI, CPM

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എകെജി സെന്ററിന് എതിരായ ആക്രമണത്തെ അപലപിച്ച് എസ്ഡിപിഐ നേതാക്കൾ എകെജി സെന്റർ സന്ദർശിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷബീർ ആസാദ്, വൈസ് പ്രസിഡന്റ് ജലീൽ കരമന എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഇവർ എകെജി സെന്ററിനുള്ളിൽ കയറി സിപിഎം നേതാക്കളെ സന്ദർശിച്ചു.

വ്യാഴാഴ്ച രാത്രിയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞത്. ഇതുവരെ പ്രതിയെ കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ല. കൃത്യം നടക്കുന്നതിനു 10 മിനിറ്റ് മുൻപ് ഇതുവഴി ഇരുചക്ര വാഹനത്തിൽ കടന്നു പോയ ആളാണ് ഇപ്പോൾ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഈ വ്യക്തിയെ ചോദ്യം ചെയ്തു വരികയാണ്.

ADVERTISEMENT

അതേസമയം, എകെജി സെന്റർ ആക്രമണ വിഷയത്തിൽ പ്രതിപക്ഷം നിയമസഭയിൽ സമർപ്പിച്ച അടിയന്തരപ്രമേയ നോട്ടിസിന് അവതരണാനുമതി നൽകി. വിഷയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലക്ഷക്കണക്കിനു പേർക്ക് വേദന ഉണ്ടാക്കിയ സംഭവമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

English Summary: SDPI Leaders Visits AKG Centre