തിരുവനന്തപുരം ∙ ശ്രീകൃഷ്ണന്റെ നിറവും കയ്യിലിരിപ്പുമാണെന്നു പരിഹസിച്ച എം.എം.മണിക്കു മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ശ്രീകൃഷ്ണന്റെ നിറവും കയ്യിലിരിപ്പും ആധികാരികമായി... MM Mani, Thiruvanchoor Radhakrishnan, Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ശ്രീകൃഷ്ണന്റെ നിറവും കയ്യിലിരിപ്പുമാണെന്നു പരിഹസിച്ച എം.എം.മണിക്കു മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ശ്രീകൃഷ്ണന്റെ നിറവും കയ്യിലിരിപ്പും ആധികാരികമായി വിവരിക്കാൻ കംസനേ കഴിയൂ എന്നാണ് തിരുവഞ്ചൂർ ഫെയ്സ്ബുക്കിൽ കുറിച്ചത്. എത്ര കുളിപ്പിച്ചാലും ഈ കംസൻ ചേറ്റിൽ തന്നെയെന്നും തിരുവഞ്ചൂർ പറഞ്ഞു.

പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനു മറുപടി പറയവെയാണ് തിരുവഞ്ചൂരിനെ മണി  പരിഹസിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് തനിക്കെതിരെ കേസെടുക്കുകയും പിന്നീട് ഹൈക്കോടതി അത് റദ്ദാക്കുകയും ചെയ്ത സംഭവം ഓർമിപ്പിക്കുകയായിരുന്നു മണി.

ADVERTISEMENT

തിരുവഞ്ചൂരിന്റെ കുറിപ്പ്

“70 MM (ബ്ലാക്ക് & വൈറ്റ്) മണി”

ADVERTISEMENT

1…2…3 

1) ഇന്ന് സഭയിൽ ഉടുമ്പൻചോലയിൽ നിന്നൊരു മണി നാദം. 

ADVERTISEMENT

2) ശ്രീകൃഷ്ണന്റെ നിറവും കയ്യിലിരിപ്പും ആധികാരികമായി വിവരിക്കാൻ “കംസനല്ലേ” സാധിക്കൂ.

3) “എത്ര കുളിപ്പിച്ചാലും ഈ കംസൻ ചേറ്റിൽതന്നെ”

English Summary: Thiruvanchoor Radhakrishnan's reply to MM Mani on Facebook post