കോഴഞ്ചേരി∙ പീഡന പരാതിയിൽ കെഎസ്‌യു നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കെഎസ്‌യു ആറന്മുള മണ്ഡലം കമ്മിറ്റി ഭാരവാഹി അഭിജിത് സോമനെയാണു ആറൻമുള പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി അഭിഭാഷക വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാണു പരാതി. | Abhijit Soman | KSU | Rape | Crime News | Crime | ksu leader | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴഞ്ചേരി∙ പീഡന പരാതിയിൽ കെഎസ്‌യു നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കെഎസ്‌യു ആറന്മുള മണ്ഡലം കമ്മിറ്റി  ഭാരവാഹി അഭിജിത് സോമനെയാണു ആറൻമുള പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി അഭിഭാഷക വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാണു പരാതി.

പരാതിക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയിൽ നിന്ന് ഒരു ലക്ഷം രൂപയോളം തട്ടിയെടുത്തതായും പരാതിയുണ്ട്. പണം തിരികെ ചോദിച്ച പെൺകുട്ടിയെ വാഹനത്തിൽ കൂട്ടിക്കൊണ്ടുപോയി മർദിച്ചുവെന്നും പറയുന്നു. 

ADVERTISEMENT

English Summary: KSU Leader arrested in Rape Case