തിരുവനന്തപുരം∙ കെ.കെ.രമ എംഎല്‍എയ്ക്കെതിരെ നിയമസഭയില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ എം.എം.മണിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. ഒരു മഹതി വിധവയായിപ്പോയി... MM Mani, KK Rema, Shafi Parambil, Niyamasabha, Kerala Assembly

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെ.കെ.രമ എംഎല്‍എയ്ക്കെതിരെ നിയമസഭയില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ എം.എം.മണിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. ഒരു മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി. ഞങ്ങളാരും ഉത്തരവാദിയല്ലെന്നാണ് എം.എം. മണി നിയമസഭയില്‍ പറഞ്ഞത്.

'എം.എം. മണിക്കും കേരളത്തിനും അറിയാം ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഎം പാർട്ടി കോടതിയാണെന്ന്. മണിയുടെ നാറിയ നാക്ക് കൊണ്ട് ഇനിയും ടിപിയെയും രമയെയും ആക്ഷേപിക്കുവാൻ തുനിഞ്ഞാൽ അതു കേട്ടോണ്ടിരിക്കില്ല’ എന്നാണ് ഷാഫി പറമ്പില്‍ എംഎല്‍എ ഫെയ്സ്ബുക്കിലൂടെ പറഞ്ഞത്.

ADVERTISEMENT

കുറിപ്പ് ഇങ്ങനെ:

രമ വിധവയായത് അവരുടെ വിധി എന്ന് നിയമസഭയിൽ പ്രസംഗിക്കുന്ന എം.എം മണിക്കും കേരളത്തിനും അറിയാം ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഎം പാർട്ടി കോടതിയാണെന്ന്. അതിന്റെ ജഡ്ജിയുടെ പിന്തുണയുണ്ടെന്ന് കരുതി മണിയുടെ നാറിയ നാക്ക് കൊണ്ട് ഇനിയും ടിപിയേയും രമയേയും ആക്ഷേപിക്കുവാൻ തുനിഞ്ഞാൽ അത് കേട്ടോണ്ടിരിക്കില്ല. എം.എം മണിയുടെ നാവ് ചങ്ങലക്കിടണം. സഭയിൽ പ്രതിപക്ഷ പ്രതിഷേധം.

ADVERTISEMENT

English Summary: Shafi Parambil on MM Mani's remarks on KK Rema