തിരുവനന്തപുരം∙ പരിസ്ഥിതി ലോല ഉത്തരവിനെതിരെ കേരളം ഹര്‍ജി നല്‍കുക കൂടതല്‍ ചര്‍ച്ചകള്‍ക്കുശേഷം. അനുകൂല നിലപാടിനുളള എല്ലാ സാധ്യതകളും തേടും. മറ്റു സംസ്ഥാനങ്ങള്‍ തേടുന്ന മാര്‍ഗങ്ങളും പരിശോധിക്കും. അഡ്വക്കറ്റ് ജനറല്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം...Eco Sensitive Zone | Kerala Government | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പരിസ്ഥിതി ലോല ഉത്തരവിനെതിരെ കേരളം ഹര്‍ജി നല്‍കുക കൂടതല്‍ ചര്‍ച്ചകള്‍ക്കുശേഷം. അനുകൂല നിലപാടിനുളള എല്ലാ സാധ്യതകളും തേടും. മറ്റു സംസ്ഥാനങ്ങള്‍ തേടുന്ന മാര്‍ഗങ്ങളും പരിശോധിക്കും. അഡ്വക്കറ്റ് ജനറല്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം.

സംരക്ഷിത വനത്തിനു ചുറ്റുമുള്ള ബഫർ സോണിൽനിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹർജി നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. ഹർജി തിങ്കളാഴ്ച തന്നെ നൽകുമെന്നാണ് ഡൽഹി സന്ദർശനത്തിനിടെ വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നത്.

ADVERTISEMENT

എന്നാൽ അനുകൂല നിലപാടിനുള്ള എല്ലാ സാധ്യതകളും തേടിയതിനു ശേഷം മാത്രം ഹർജി സമർപ്പിച്ചാൽ‌ മതിയെന്നാണ് ഇന്നു ചേർന്ന യോഗത്തിൽ തീരുമാനമായത്. ഇതിനായുള്ള ചർച്ചകൾ തുടരും. മറ്റു സംസ്ഥാനങ്ങൾ തേടുന്ന മാർഗങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

English Summary : Eco Sensitive Zone: Kerala's appeal in Supreme Court may delay