കോട്ടയം ∙ പ്രശസ്ത കർണാടക സംഗീതജ്ഞൻ വൈക്കം പുളിഞ്ചുവട് തറമേൽ മഠത്തിൽ വൈക്കം വാസുദേവൻ ജി.നമ്പൂതിരി (86) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. - Carnatic Musician | Vaikom Vasudevan G Namboothiri | Kottayam News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പ്രശസ്ത കർണാടക സംഗീതജ്ഞൻ വൈക്കം പുളിഞ്ചുവട് തറമേൽ മഠത്തിൽ വൈക്കം വാസുദേവൻ ജി.നമ്പൂതിരി (86) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. പിന്നണി ഗായകരായ വൈക്കം ജയചന്ദ്രൻ, വൈക്കം ദേവാനന്ദ് എന്നിവർ മക്കളാണ്.

ആനന്ദ് ഭൈരവി, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ കെ.ജെ.യേശുദാസിന്റെ സഹപാഠിയായിരുന്നു.

ADVERTISEMENT

English Summary: Carnatic musician Vaikom Vasudevan Namboothiri passes away