ന്യൂഡൽഹി ∙ വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും കേന്ദ്ര സർക്കാർ നൽകുന്ന സുരക്ഷ തുടരാമെന്ന് സുപ്രീം കോടതി. പൊതുതാൽപര്യ ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ്...Mukesh Ambani, Mukesh Ambani Manorama news, Mukesh Ambani, Security,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും കേന്ദ്ര സർക്കാർ നൽകുന്ന സുരക്ഷ തുടരാമെന്ന് സുപ്രീം കോടതി. പൊതുതാൽപര്യ ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോലി എന്നിവരടങ്ങുന്ന ബെഞ്ച് സുരക്ഷ തുടരാൻ ഉത്തരവിട്ടത്.

മുകേഷ് അംബാനിക്കും കുടുംബത്തിനുമുള്ള ഭീഷണിയും അദ്ദേഹത്തിന് നൽകുന്ന സുരക്ഷയും സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കാനും ഏതുതരം സുരക്ഷയാണ് നൽകുന്നതെന്ന് റിപ്പോർട്ട് സമർപ്പിക്കാനും ത്രിപുര ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

ADVERTISEMENT

കേന്ദ്രം അംബാനിക്ക് നൽകുന്ന സുരക്ഷ ചോദ്യം ചെയ്ത് ത്രിപുര ഹൈക്കോടതിയിൽ നൽകിയ ഹർജിയെത്തുടർന്നാണ് കോടതി റിപ്പോർട്ട് തേടിയത്. ഇതിനു പിന്നാലെയാണ് സുപ്രീം കോടതിയിലും പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. 

English Summary: Mukesh Ambani, Family's Security Can Stay With Centre: Supreme Court