കണ്ണൂർ ∙ ആർഎംപി നേതാവ് കെ.കെ.രമ എംഎല്‍എയ്ക്ക് എതിരെയുള്ള വധഭീഷണിയില്‍ സിപിഎമ്മിനു പങ്കില്ലെന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. രമയുടെ പരാതി വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള ശ്രമമാണോയെന്ന- MV Jayarajan | KK Rema | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ആർഎംപി നേതാവ് കെ.കെ.രമ എംഎല്‍എയ്ക്ക് എതിരെയുള്ള വധഭീഷണിയില്‍ സിപിഎമ്മിനു പങ്കില്ലെന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. രമയുടെ പരാതി വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള ശ്രമമാണോയെന്ന സംശയം തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽനിന്നു ബിജെപിയിലേക്കു പോയവരെ കോൺഗ്രസ് ആദ്യം തിരിച്ചുകൊണ്ടുവരട്ടെ. ആത്മാഭിമാനമുള്ളവർ കോൺഗ്രസിലേക്കു പോവില്ല. തിരിച്ചുപോവില്ലെന്നു നേതാക്കൾതന്നെ പറഞ്ഞിട്ടുണ്ട്. പാർട്ടി വിട്ടവരെ തിരിച്ചു കൊണ്ടുവരാമെന്നു കരുതുന്ന മുന്തിരി പുളിക്കുമെന്നും ജയരാജൻ പറഞ്ഞു

ADVERTISEMENT

English Summary: MV Jayarajan against RMP leader KK Rema