കോഴിക്കോട്∙ രാജസ്ഥാനില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിയമവിരുദ്ധമായി കേരളത്തിലേക്ക് എത്തിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴി കരുണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമ ജേക്കബ് വര്‍ഗീസിനെയാണ് കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്... | child trafficking | Crime News | Crime | Pastor | Arrest | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ രാജസ്ഥാനില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിയമവിരുദ്ധമായി കേരളത്തിലേക്ക് എത്തിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴി കരുണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമ ജേക്കബ് വര്‍ഗീസിനെയാണ് കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യാനായി ജേക്കബ് വര്‍ഗീസിനെ എറണാകുളത്തുനിന്ന് റെയില്‍വേ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്യുകയായിരുന്നു. പിന്നീട് കോഴിക്കോട് സിജെഎം ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി. എട്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള 12 പെൺകുട്ടികളെയാണ് രാജസ്ഥാനില്‍നിന്ന് കേരളത്തിലെത്തിച്ചത്. 

ADVERTISEMENT

പെൺകുട്ടികളുടെ രക്ഷിതാക്കളായ 4 പേരെയും രണ്ട് ഇടനിലക്കാരെയും നേരത്തേ പിടികൂടിയിരുന്നു. ഇടനിലക്കാരെ ഇന്നലെ അറസ്റ്റ് ചെയ്തു. രക്ഷിതാക്കൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളുമായി എത്തിയ ഇവരെ കണ്ട് സംശയം തോന്നിയ യാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. പെൺകുട്ടികളെ വെള്ളിമാടുകുന്നിലെ സർക്കാർ ഗേൾസ് ഹോമിലേക്കു മാറ്റി.

English Summary: Pastor arrested for Child Trafficking