തൊടുപുഴ∙ അവിവാഹിതയായ അതിഥി തൊഴിലാളി പ്രസവിച്ച ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഏലത്തോട്ടത്തിൽ കുഴിച്ചിട്ടു. ഇടുത്തി ഉടുമ്പൻചോലയിലാണ് സംഭവം. എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെയാണ് കൊലപാതകം | Woman kills Newborn | Newborn twins | Crime News | Idukki News | Udumbanchola | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ അവിവാഹിതയായ അതിഥി തൊഴിലാളി പ്രസവിച്ച ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ഏലത്തോട്ടത്തിൽ കുഴിച്ചിട്ടു. ഇടുക്കി ഉടുമ്പൻചോലയിലാണു സംഭവം. എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെയാണു കൊലപാതകം നടത്തിയത്. സംഭവത്തിനുശേഷം സ്വദേശത്തേക്കു കടക്കാൻ ശ്രമിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്താൻ തിരച്ചിൽ നടത്തുന്നു. 

English Summary: Woman kills Newborn twins in Udumbanchola