ബെംഗളൂരു∙ കൊങ്കൺപാതയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. കർവാർ മേഖലയിൽ മുരുദേശ്വർ – ഭട്കൽ സെക്‌ഷനിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. Konkan Railway Regulation, Trains Cancelled, Trains Short termination

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ കൊങ്കൺപാതയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. കർവാർ മേഖലയിൽ മുരുദേശ്വർ – ഭട്കൽ സെക്‌ഷനിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അഞ്ചുമണിക്കൂറിൽ 403 എംഎം മഴയാണ് അവിടെ പെയ്തത്.

നിയന്ത്രണം ഏർപ്പെടുത്തിയ സർവീസുകൾ

ADVERTISEMENT

1. 02/08/2022 (ചൊവ്വാഴ്ച) പുറപ്പെടാനിരുന്ന 06601 – മഡഗാവ് ജംഗ്ഷ‌ന്‍ – മംഗളൂരു സെൻട്രൽ സ്പെഷൽ പൂർണമായും റദ്ദാക്കി.

2. 02/08/2022 (ചൊവ്വാഴ്ച) പുറപ്പെടാനിരുന്ന 06602 മംഗളൂരു സെൻട്രൽ – മഡഗാവ് ജംഗ്ഷ‌ന്‍ സ്പെഷൽ ഉഡുപ്പി സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും.

ADVERTISEMENT

3. 01/08/2022 (തിങ്കളാഴ്ച) പുറപ്പെട്ട 11098 എറണാകുളം ജംഗ്ഷൻ – പുണെ എക്സ്പ്രസ് ഭട്കൽ സ്റ്റേഷനിൽ പിടിച്ചിടും.

4. 01/08/2022 (തിങ്കളാഴ്ച) പുറപ്പെട്ട 16595 കെഎസ്ആർ ബെംഗളൂരു സ്റ്റേഷൻ – കാർവാർ എക്സ്പ്രസ് ഷിരൂർ സ്റ്റേഷനിൽ പിടിച്ചിടും.

ADVERTISEMENT

5. 01/08/2022 (തിങ്കളാഴ്ച) പുറപ്പെട്ട 16334 തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്സ്പ്രസ് സേനാപുര സ്റ്റേഷനിൽ പിടിച്ചിടും.

6. 01/08/2022 (തിങ്കളാഴ്ച) പുറപ്പെട്ട 12201 ലോക്മാന്യ തിലക് – കൊച്ചുവേളി എക്സ്പ്രസ് അങ്കോള സ്റ്റേഷനിൽ പിടിച്ചിടും.

7. 02/08/2022 (ചൊവ്വാഴ്ച) പുറപ്പെട്ട 16516 കാർവാർ – യശ്വന്ത്പുർ എക്സ്പ്രസ് ഹൊന്നാവർ സ്റ്റേഷനിൽ പിടിച്ചിടും.

8. 01/08/2022 (തിങ്കളാഴ്ച) പുറപ്പെട്ട 20924 ഗാന്ധിധാം – തിരുനെൽവേലി എക്സ്പ്രസ് കുംത സ്റ്റേഷനിൽ പിടിച്ചിടും.

English Summary: Landslide, Soil slippage in Konkan Railway, trains regulated