തൃശൂർ∙ തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കയ്പമംഗലം മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികളും. നാല് ഫൈബർ ബോട്ടുകളും കിടപ്പു രോഗികളെ കിടത്താൻ പറ്റുന്ന | Fisherman | Rain In Kerala | Kerala Floods | Thrissur News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കയ്പമംഗലം മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികളും. നാല് ഫൈബർ ബോട്ടുകളും കിടപ്പു രോഗികളെ കിടത്താൻ പറ്റുന്ന ഡിങ്കികളുമായി ഇവർ സ്ഥലം എംഎൽഎ ഇ.ടി.ടൈസന്റെ നിർദേശപ്രകാരം ജില്ലയുടെ കിഴക്കൻ മേഖലയിലേക്ക് തിരിച്ചു.

ജില്ലാ കലക്ടർ ഹരിത വി.കുമാറിന്റെയും ഡിഡി ഫിഷറീസിന്റെയും ആവശ്യപ്രകാരം യുദ്ധകാല അടിസ്ഥാനത്തിലാണ് മത്സ്യത്തൊഴിലാളികളെ സജ്ജമാക്കിയത്. കടലോര ജാഗ്രതാ സമിതി ക്യാപ്റ്റൻ പി.എ.ഹാരിസ്, അഷറഫ് പൂവത്തിങ്കൽ, ടി.എ.ഷിഹാബ്, രാജേന്ദ്രൻ, പി.എച്ച്.റാഫി എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ADVERTISEMENT

English Summary: Fishermen to help flood relief work in Thrissur