ന്യൂഡൽഹി ∙ പാര്‍ലമെന്റിലെ പഴയ സഹപ്രവര്‍ത്തകർക്കൊപ്പമുള്ള ചിത്രം പങ്കിട്ട് മുൻ എംപിയും സ്പീക്കറുമായ എം.ബി.രാജേഷ്. പാർലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍വച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുമായി സൗഹൃദം പങ്കിടുന്ന ചിത്രങ്ങളാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ഈ പാര്‍ലമെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാര്‍ലമെന്റിലെ പഴയ സഹപ്രവര്‍ത്തകർക്കൊപ്പമുള്ള ചിത്രം പങ്കിട്ട് മുൻ എംപിയും സ്പീക്കറുമായ എം.ബി.രാജേഷ്. പാർലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍വച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുമായി സൗഹൃദം പങ്കിടുന്ന ചിത്രങ്ങളാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ഈ പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം അടുത്ത സമ്മേളനം മുതല്‍ പുതിയ മന്ദിരത്തിലാണ് പാര്‍ലമെന്റ് പ്രവര്‍ത്തിക്കുക. അതിനാല്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമെന്ന നിലയില്‍ മുൻപ് സഹപ്രവര്‍ത്തകരായിരുന്നവരെയെല്ലാം കാണുന്നതിനാണ് സെന്‍ട്രല്‍ ഹാളില്‍ ചെന്നതെന്ന് രാജേഷ് കുറിച്ചു.

രാജേഷിന്റെ കുറിപ്പിന്റെ പൂർണരൂപം

ADVERTISEMENT

‘ശ്രീ രാഹുല്‍ഗാന്ധി, ശ്രീമതി കനിമൊഴി, ശ്രീ കെ.സി.വേണുഗോപാല്‍, ശ്രീ. എം.കെ.രാഘവന്‍, ശ്രീ ഗൗരവ് ഗോഗോയ്, ശ്രീ എ.എം. ആരിഫ്, ശ്രീ എ.എ.റഹിം തുടങ്ങി പഴയതും പുതിയതുമായ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകരെ ഇന്ന് സെന്‍ട്രല്‍ ഹാളില്‍വച്ച് കണ്ടുമുട്ടി.

ഔദ്യോഗികാവശ്യത്തിന് ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെയാണ് എത്തിയത്. ഈ പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം അടുത്ത സമ്മേളനം മുതല്‍ പുതിയ മന്ദിരത്തിലാണ് പാര്‍ലമെന്റ് പ്രവര്‍ത്തിക്കുക. അതിനാല്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമെന്ന നിലയില്‍ മുൻപ് സഹപ്രവര്‍ത്തകരായിരുന്നവരെയെല്ലാം കാണാനായി സെന്‍ട്രല്‍ ഹാളില്‍ ചെന്നതാണ്.

ADVERTISEMENT

ഭരണഘടനാ അസംബ്ലി സമ്മേളിച്ച സെന്‍ട്രല്‍ ഹാളില്‍ പഴയ സഹപ്രവര്‍ത്തകര്‍ക്കും കേരളത്തില്‍നിന്നുള്ള പുതിയ എംപിമാര്‍ക്കുമൊപ്പം കുറേ സമയം ചെലവഴിച്ചു. ലോകസഭാ സ്പീക്കര്‍ ശ്രീ. ഓം ബിര്‍ളയെയും സന്ദര്‍ശിക്കുകയുണ്ടായി’ – രാജേഷ് കുറിച്ചു.

English Summary: MB Rajesh meets Rahul Gandhi and other MPs at parliament