ചെന്നൈ∙ സൗന്ദര്യ മൽസരത്തിൽ പങ്കെടുത്തതിനെ തുടർന്ന് തമിഴ്നാട്ടിൽ സ്പെഷൽ അസിസ്റ്റൻഡ് ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. നാഗപട്ടിനം എസ്പിയാണ് ഉത്തരവ് കൈമാറിയത്. കഴിഞ്ഞ ഞായറാഴ്ച മയിലാടുംതുറയിലെ സെമ്പനാർ കോവിലിൽ സ്വകാര്യ സ്ഥാപനമാണ്...Cops Transferred | Beauty Pageant | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ സൗന്ദര്യ മൽസരത്തിൽ പങ്കെടുത്തതിനെ തുടർന്ന് തമിഴ്നാട്ടിൽ സ്പെഷൽ അസിസ്റ്റൻഡ് ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. നാഗപട്ടണം എസ്പിയാണ് ഉത്തരവ് കൈമാറിയത്. കഴിഞ്ഞ ഞായറാഴ്ച മയിലാടുംതുറയിലെ സെമ്പനാർ കോവിലിൽ സ്വകാര്യ സ്ഥാപനമാണ് സൗന്ദര്യമൽസരം സംഘടിപ്പിച്ചത്. ചലച്ചിത്രതാരം യാഷിക മുഖ്യാതിഥി ആയിരുന്നു. 

സെമ്പനാർകോവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ രേണുക, നിത്യശീല, അശ്വിനി, ശിവസേനൻ, സ്പെഷ്യൻ അസിസ്റ്റന്റ് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ എന്നിവരാണ് മൽസരത്തിൽ പങ്കെടുത്തത്. പൊലീസുകാർ റാംപിൽ ചുവടു വച്ചതിന്റെ വാർത്തകൾ വൈറലായതോടെയാണ് മേലുദ്യോഗസ്ഥരും വിവരം അറിഞ്ഞത്. തുടർന്നാണ് അച്ചടക്ക നടപടിയെന്ന നിലയിൽ അഞ്ച് പേരെയും സ്ഥലം മാറ്റിയത്.

ADVERTISEMENT

English Summary : 5 Cops Transferred For Participating In Beauty Pageant In Tamil Nadu