തിരുവനന്തപുരം∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം കൊണ്ടുപോകുന്നത് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു കത്തയച്ചു. മുല്ലപെരിയാറിയിൽ ജലനിരപ്പ് 136 അടിയോട് അടുക്കുകയാണെന്നും മഴ | Pinarayi Vijayan | MK Stalin | Mullaperiyar Dam | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം കൊണ്ടുപോകുന്നത് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു കത്തയച്ചു. മുല്ലപ്പെരിയാറിയിൽ ജലനിരപ്പ് 136 അടിയോട് അടുക്കുകയാണെന്നും മഴ തുടർന്നാൽ അണക്കെട്ടിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവിൽ വലിയ വർധനയുണ്ടാകുമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. 

വെള്ളത്തിന്റെ അളവ് സുരക്ഷിതമായ പോയിന്റിൽ നിലനിർത്താൻ തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവിൽ ക്രമീകരണം ഏർപ്പെടുത്തണം. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിനെക്കാൾ കൂടുതൽ ജലം കൊണ്ടുപോകാൻ നടപടി സ്വീകരിക്കണം. അണക്കെട്ട് തുറക്കുന്നതിന് 24 മണിക്കൂറെങ്കിലും മുന്നറിയിപ്പു നൽകണം. എങ്കിൽ മാത്രമേ അണക്കെട്ടിനു താഴെ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയൂ എന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

ADVERTISEMENT

English Summary: Pinarayi Vijayan sends letter to MK Stalin on Mullaperiyar Dam situation