പത്തനംതിട്ട∙ അങ്ങാടിക്കലിൽ ഇടഞ്ഞ ആനയെ തളച്ചു. കൊടുമൺ ശിവശങ്കരൻ എന്ന ആനയാണ് കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെ ഇടഞ്ഞത്. Elephant, Violent, Pathanamthitta, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ അങ്ങാടിക്കലിൽ ഇടഞ്ഞ ആനയെ തളച്ചു. കൊടുമൺ ശിവശങ്കരൻ എന്ന ആനയാണ് കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെ ഇടഞ്ഞത്. ആദ്യം കാലിൽ കുരുക്കിട്ട വടം ആന പൊട്ടിച്ചു. പിന്നീട് ചങ്ങലയിട്ട് തളയ്ക്കുകയായിരുന്നു.

തടി പിടിക്കാനാണ് ആനയെ അങ്ങാടിക്കലിൽ എത്തിച്ചത്. ആന ഇടയാനുണ്ടായ സാഹചര്യം വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗം പരിശോധിക്കും.

ADVERTISEMENT

English Summary: Elephant turned violent in Pathanamthitta.