തിരുവനന്തപുരം∙ മുതലപ്പൊഴിയില്‍ മത്സ്യബന്ധനവളളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. പെരുമാതുറ ചേരമാന്‍ തുരുത്ത് സ്വദേശികളായ സബീര്‍, ഷെമീര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ആറരയോടെ മത്സ്യബന്ധനത്തിന് പോകുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന അന്‍സാരി നീന്തി രക്ഷപ്പെട്ടു. Muthalapozhi boat accident, Trivandrum, Perumathura, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. പെരുമാതുറ ചേരമാന്‍ തുരുത്ത് സ്വദേശികളായ സബീര്‍, ഷെമീര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ ആറരയോടെ മത്സ്യബന്ധനത്തിന് പോകുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന അന്‍സാരി നീന്തി രക്ഷപ്പെട്ടു. 

മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും തിരച്ചില്‍ തുടരുകയാണ്. സ്ഥിരം അപകടമേഖലയായ അഴിമുഖത്താണ് വളളം മറിഞ്ഞത്. ഇതേ സ്ഥലത്ത് വെളളിയാഴ്ച വള്ളം മറിഞ്ഞെങ്കിലും മത്സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടിരുന്നു. 

ADVERTISEMENT

English Summary: Trivandrum Muthalapozhi boat accident updates