കണ്ണൂർ∙ ദുരിതമകറ്റാൻ മാടായിക്കാവിന് സമീപം കെട്ടിയാടി മാരിത്തെയ്യങ്ങൾ. കർക്കടകത്തിൽ ആധിയും വ്യാധിയും മാറ്റാനാണ് ഈ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത്. കോവിഡിനെ തുടർന്നു രണ്ട് വർഷം മുടങ്ങിയ മാരി തെയ്യങ്ങൾ | Photo Feature | Theyyam | Kannur News | Mari Theyyam | Madayi Kavu | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ദുരിതമകറ്റാൻ മാടായിക്കാവിന് സമീപം കെട്ടിയാടി മാരിത്തെയ്യങ്ങൾ. കർക്കടകത്തിൽ ആധിയും വ്യാധിയും മാറ്റാനാണ് ഈ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത്. കോവിഡിനെ തുടർന്നു രണ്ട് വർഷം മുടങ്ങിയ മാരി തെയ്യങ്ങൾ ഉറഞ്ഞാടുന്നതു കാണാൻ ഇത്തവണ മാടായിക്കാവ് പരിസരത്ത് ഒട്ടേറെ വിശ്വാസികളെത്തി.

ഉച്ചയ്ക്ക് 1.15 നാണു തെക്കൻ പൊള്ളയുടെ കാർമികത്വത്തിലും തെയ്യം കലാകാരൻ കൊയിലേരിയൻ കുമാരന്റെ മണി മുഴക്കിയുള്ള താളത്തിനു പിന്നാലെ മാരികലുവൻ, മാമാരി കലുവൻ, മാരികലിച്ചി, മാമായ കലിച്ചി, മാരിഗുളികൻ, മാമാരി ഗുളികൻ തെയ്യങ്ങൾ‍ അരങ്ങിലെത്തിയത്. ആവാഹിച്ച് എടുത്ത ശനിയെ കടലിൽ ഒഴുക്കുന്നതോടെയാണു മാരിതെയ്യത്തിന് സമാപനമാവുക.

മാടായിക്കാവിന് സമീപം കെട്ടിയാടിയ മാരിത്തെയ്യങ്ങൾ.

ADVERTISEMENT

English Summary: Mari Theyyam at Madayi Kavu - Photo Feature