തിരുവനന്തപുരം∙ സിപിഎമ്മിന്റെ സംസ്ഥാന ഓഫിസായ എകെജി സെന്റർ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടാത്തതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസ മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. സ്ഥിരമായി ഒരു കാര്യം തന്നെ ചോദിച്ചാല്‍ ചോദ്യത്തിന് | AKG Centre | AKG Centre Attack | EP Jayarajan | CPM | LDF | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിപിഎമ്മിന്റെ സംസ്ഥാന ഓഫിസായ എകെജി സെന്റർ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടാത്തതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസ മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. സ്ഥിരമായി ഒരു കാര്യം തന്നെ ചോദിച്ചാല്‍ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. 

‘സമര്‍ഥരായ കുറ്റവാളികളാണ് അക്രമത്തിനു പിന്നിലെന്ന് വ്യക്തമാണ്. അതിനാല്‍ പിടികൂടാന്‍ സമയമെടുക്കും’– അദ്ദേഹം പറഞ്ഞു. കോഴിക്കോട് മേയർ ബീന ഫിലിപ്പ് ബാലഗോകുലത്തിന്റെ മാതൃവന്ദനം പരിപാടിയിൽ പങ്കെടുത്ത സംഭവം ജില്ലാ കമ്മിറ്റി പരിശോധിക്കുമെന്നും സംസ്ഥാന പാര്‍ട്ടി ആവശ്യമായ നിര്‍ദേശവും ഇടപെടലും നടത്തുമെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു.

ADVERTISEMENT

English Summary: EP Jayarajan on AKG Centre Attack