ചൈനീസ് നിരീക്ഷണ കപ്പലായ യുവാൻ വാങ് 5 ചൈനയുടെ സഹായത്തോടെ ശ്രീലങ്ക നിർമിച്ച ഹംബൻതോട്ട തുറമുഖത്തേക്ക് നാളെ എത്തുമെന്നാണ് റിപ്പോർട്ട്. ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് കപ്പൽ ഹംബൻതോട്ടയിൽ എത്തിക്കുന്നതെങ്കിലും അതൊന്നുമല്ല ചൈനയുടെ മനസ്സിലിരിപ്പെന്നാണ് വിലയിരുത്തൽ. ഉപഗ്രഹങ്ങളെ...Yuan Wang 5 | Chinese Ship | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയുടെ ധനസഹായത്തോടെ ശ്രീലങ്ക നിർമിച്ച ഹംബൻതോട്ട തുറമുഖത്തേക്ക് ചൈനീസ് നിരീക്ഷണ കപ്പലായ യുവാൻ വാങ് 5 യാത്രപുറപ്പെട്ടതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച തുറമുഖത്ത് ഈ കപ്പൽ എത്തുമെന്നാണ് ചൈന മുൻപ് വ്യക്തമാക്കിയിരുന്നത്. ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് ഈ കപ്പൽ ഹംബൻതോട്ടയിൽ എത്തിക്കുന്നതെങ്കിലും അതൊന്നുമല്ല ചൈനയുടെ മനസ്സിലിരിപ്പെന്നാണ് വിലയിരുത്തൽ. ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള ചൈനയുടെ അതിഭീമൻ ചാരക്കപ്പലാണ് യുവാൻ വാങ് 5. ഈ ചൈനീസ് കപ്പലിന്റെ നീക്കങ്ങൾ അതിസൂക്ഷ്മമമായി തന്നെ ഇന്ത്യൻ നാവികസേന നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് യുവാൻ വാങ് 5 ശ്രീലങ്കൻ തുറമുഖത്തു വരുന്നതിനെ ഇന്ത്യ എതിർക്കുന്നത്? ശ്രീലങ്കയുടെ മറപറ്റി ചൈന എന്താണ് ഇന്ത്യയ്ക്കു നേരെ ഉന്നം വയ്ക്കുന്നത്? ഇന്ധനം നിറയ്ക്കുന്നതിനു വേണ്ടി മാത്രമാണോ അതിനൂതന നിരീക്ഷണ സംവിധാനങ്ങൾ ഉൾപ്പെടുന്ന ചാരക്കപ്പലിനെ ചൈന ഹംബൻതോട്ടയിൽ എത്തിക്കുന്നത്?

Creative Image. Manorama

English Summary : Why is India concerned about Chinese ‘spy ship’ heading for a Sri Lankan port?