മഴയും മുല്ലപ്പെരിയാറിലെ ജലനിരപ്പും കുറഞ്ഞതോടെ പെരിയാർ തീരത്ത് ആശ്വാസം. നീരൊഴുക്ക് കുറഞ്ഞതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.8 അടിയായി താഴ്ന്നു. ഇതോടെ ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ അടച്ചു. തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ്Monsoon, Monsoon Manorama news, Monsoon Kerala, Monsoon Latest news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ മഴയും മുല്ലപ്പെരിയാറിലെ ജലനിരപ്പും കുറഞ്ഞതോടെ പെരിയാർ തീരത്ത് ആശ്വാസം. നീരൊഴുക്കു കുറഞ്ഞതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.8 അടിയായി താഴ്ന്നു. ഇതോടെ ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ അടച്ചു. തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് 5,650 ഘനയടിയായി കുറഞ്ഞു.

അതേസമയം, ന്യൂനമര്‍ദം പരിഗണിച്ച് ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കാന്‍ നിര്‍ദേശിച്ചുവെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടമലയാറിൽ നീരൊഴുക്കിനേക്കാൾ കൂടുതൽ ജലം തുറന്നുവിടുന്നു. മലമ്പുഴ ഡാമിൽ ജലത്തിന്റെ അളവു കുറച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT

English Summary: Monsoon weakens in Kerala