തൃശൂര്‍∙ മാള അന്നമനട ഭാഗത്ത് പുലര്‍ച്ചെയുണ്ടായ മിന്നല്‍ ചുഴലിയില്‍ കനത്ത നാശനഷ്ടം. പാലിശേരി, എരയാംകുടി മേഖലകളില്‍ പുലര്‍ച്ചെ അഞ്ചുമണിക്കു ശേഷമാണ് Tornado-like Winds, Tornado, Miniature Tornado, Kerala Rain, Kerala Rain Updates, Rain Havoc, Thrissur, Thrissur News, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂര്‍∙ മാള അന്നമനട ഭാഗത്ത് പുലര്‍ച്ചെയുണ്ടായ മിന്നല്‍ ചുഴലിയില്‍ കനത്ത നാശനഷ്ടം. പാലിശേരി, എരയാംകുടി മേഖലകളില്‍ പുലര്‍ച്ചെ അഞ്ചുമണിക്കു ശേഷമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. പല വീടുകളുടെയും ഷീറ്റുകളും ഓടുകളും പറന്നുപോയി. പാലിശേരി ഭാഗത്ത് വലിയ മരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ വൈദ്യുതി ലൈനിലേക്കു വീണതിനെ തുടര്‍ന്ന് വൈദ്യുതി തടസപ്പെട്ടു. എരയാംകുടി ഭാഗത്ത് വലിയ തോതില്‍ ജാതിക്കൃഷി നശിച്ചു.

English Summary: Tornado-like Winds Wreak Havoc in Thrissur