കൊച്ചി ∙ കുഞ്ചാക്കോ ബോബൻ നായകനായി ഇന്നു പുറത്തിറങ്ങിയ ‘ന്നാ താൻ കേസു കൊട്’ എന്ന ചിത്രത്തിന്റെ പരസ്യവാചകവുമായി ബന്ധപ്പെട്ട സൈബർ ആക്രമണത്തിൽNna Thaan Case Kodu, Nna Thaan Case Kodu News, Kunchacko Boban, Political Controversy, Kerala Roads, Potholes Controversy, Malayalam News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ, ന്നാ താൻ കേസ് കൊട്, കുഞ്ചാക്കോ ബോബൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കുഞ്ചാക്കോ ബോബൻ നായകനായി ഇന്നു പുറത്തിറങ്ങിയ ‘ന്നാ താൻ കേസു കൊട്’ എന്ന ചിത്രത്തിന്റെ പരസ്യവാചകവുമായി ബന്ധപ്പെട്ട സൈബർ ആക്രമണത്തിൽ പ്രതികരണവുമായി നോവലിസ്റ്റ് ബെന്യാമിൻ. ഒരു സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. സിനിമ തിയറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം–  ബെന്യാമിൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. 

തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് വിവാദത്തിന് കാരണമായത്. സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്ററാണ് ഇതെന്നാണ് വിമർശകരുടെ വാദം. എന്നാൽ, സിപിഎം അനുകൂല സൈബർ പേജുകളിൽ ഈ പോസ്റ്ററിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. 

ADVERTISEMENT

സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ താഹിർ തുടങ്ങിയവർ അഭിനയിച്ച ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, നിവിൻ പോളി നായകനായ കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസു കൊട്’.

English Summary: Benyamin on  Political Controversy Over Nna Thaan Case Kodu