കൊച്ചി∙ എറണാകുളം കടവന്ത്രയ്ക്കു സമീപം ചെലവന്നൂർ റോഡിൽ കാർ യാത്രക്കാരുടെ ദേഹത്തു ടാർ ഒഴിച്ച് ആക്രമണം. മൂന്നു പേർക്കു പൊള്ളലേറ്റു. റോഡിൽ ടാറിങ് പണി നടത്തുകയായിരുന്ന തൊഴിലാളികളാണ് ആക്രമിച്ചത്. അറ്റകുറ്റപ്പണിക്കിടെ ഇതുവഴി കാറിൽ വന്ന യാത്രക്കാരുടെ .... Passengers Attacked | Tar | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ എറണാകുളം കടവന്ത്രയ്ക്കു സമീപം ചെലവന്നൂർ റോഡിൽ കാർ യാത്രക്കാരുടെ ദേഹത്തു ടാർ ഒഴിച്ച് ആക്രമണം. മൂന്നു പേർക്കു പൊള്ളലേറ്റു. റോഡിൽ ടാറിങ് പണി നടത്തുകയായിരുന്ന തൊഴിലാളികളാണ് ആക്രമിച്ചത്. അറ്റകുറ്റപ്പണിക്കിടെ ഇതുവഴി കാറിൽ വന്ന യാത്രക്കാരുടെ സംഘം, മുന്നറിയിപ്പു ബോർഡ് വയ്ക്കാതെ പണി നടത്തുന്നതിനെ ചോദ്യം ചെയ്തു.

തുടർന്നുണ്ടായ വാക്കേറ്റത്തിനു പിന്നാലെയാണ് യാത്രക്കാരുടെ മേൽ ടാർ ഒഴിച്ച് തൊഴിലാളികൾ ആക്രമണം നടത്തിയതെന്നു പറയുന്നു.  പണിക്കാരിൽ ഒരാൾ ടാർ കോരി ഒഴിക്കുന്ന പാട്ട ഉപയോഗിച്ച് മർദിച്ചപ്പോൾ ടാർ ശരീരത്തിൽ വീഴുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെങ്കിലും പൊള്ളലേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽനിന്നു മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി.

ADVERTISEMENT

English Summary : Road workers attack car passengers with tar in Ernakulam