ലക്നൗ∙ ഉത്തർപ്രദേശിലെ ഫത്തേർപുരിൽ യമുനാ നദിയിൽ ബോട്ട് മുങ്ങി നാലു പേർ മരിച്ചു. പതിനൊന്നുപേരെ രക്ഷപ്പെടുത്തി. 17 പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. മാർക ഘട്ടിലാണ് സംഭവം... Uttar pradesh, Yamuna, Boat drowned, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ ഉത്തർപ്രദേശിലെ ഫത്തേർപുരിൽ യമുനാ നദിയിൽ ബോട്ട് മുങ്ങി നാലു പേർ മരിച്ചു. പതിനൊന്നുപേരെ രക്ഷപ്പെടുത്തി. 17 പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. മാർക ഘട്ടിലാണ് സംഭവം.

നാൽപതോളം പേർ ഉണ്ടായിരുന്ന ബോട്ട് ശക്തമായ കാറ്റിൽ മറിയുകയായിരുന്നെന്ന് ബാന്ദ സൂപ്രണ്ട് ഓഫ് പൊലീസ് അഭിനന്ദൻ പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നൽകി വരുന്നതായി അഡിഷണൽ എസ്പി ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു.

ADVERTISEMENT

English Summary: Uttar pradesh: Boat drowned in Yamuna river