തൃശൂര്‍∙ ജ്വല്ലറിക്കുള്ളിൽ കാട്ടുപന്നിയുടെ പരാക്രമം. തൃശൂർ മുളങ്കുന്നത്തുകാവ് തിരൂര്‍ പള്ളിക്ക് സമീപത്തെ റോഡരികിൽ ഉള്ള ജോസ് ജ്വല്ലറിയുടെ... jewellery shop Thrissur, Thrissur, Thrissur News, Wild boar, Wild boar Invading , Kerala News, Kerala, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂര്‍∙ ജ്വല്ലറിക്കുള്ളിൽ കാട്ടുപന്നിയുടെ പരാക്രമം. തൃശൂർ മുളങ്കുന്നത്തുകാവ് തിരൂര്‍ പള്ളിക്ക് സമീപത്തെ റോഡരികിൽ ഉള്ള ജോസ് ജ്വല്ലറിയുടെ വാതിൽ തകർത്താണ് കാട്ടുപന്നി അകത്തു കയറിയത്. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു വലിയ ശക്തിയില്‍ ജ്വല്ലറിക്കുള്ളിലേക്ക് കാട്ടുപന്നി ഇരച്ചുകയറിയത്. കാട്ടുപന്നിയുടെ വരവ് നേരില്‍കണ്ടതിന്റെ ഞെട്ടലിലാണ് ജ്വല്ലറി ഉടമ.

ജ്വല്ലറിക്കുള്ളില്‍ ഓടിക്കയറിയ കാട്ടുപന്നി കടയില്‍ പാഞ്ഞു നടന്ന് പരിഭ്രാന്തി പരത്തി. ഗ്ലാസിന്റെ വാതിലും കൗണ്ടറിന്റെ ഗ്ലാസുകളും തകർത്തു. കടയിലെ ജീവനക്കാരും കാൽനടയാത്രക്കാരും ബഹളം വച്ചതോടെ പുറത്തേക്കു കുതിച്ച കാട്ടുപന്നി റോഡിലൂടെ പാഞ്ഞത് ജനങ്ങൾക്കിടയിലും ഭീതി പടർത്തി.

ADVERTISEMENT

ജ്വല്ലറി അടയ്‌ക്കാന്‍ തുടങ്ങുമ്പോഴാണ് പന്നി വാതിൽ തകർത്ത് അകത്തേക്കു കയറിയത്. സ്വര്‍ണാഭരണങ്ങള്‍ വച്ചിരുന്ന ചില്ലുകൂടുകളില്‍ ഇടിച്ചെങ്കിലും അവ തകര്‍ന്നില്ല.

English Summary: Wild boar breaks glass; Invading jewellery shop in Thrissur